കലൂർ: കാരപ്പറമ്പിൽ പരേതനായ പത്മനാഭന്റെ ഭാര്യ ലീല (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശാന്തികവാടത്തിൽ. മക്കൾ: ഗിരിജ, ഷാജി, അജിത, ജലജ, രജനി, ശ്രീജ, മഞ്ജു. മരുമക്കൾ: രാജൻ, മീന, ശിവൻ, മോഹനൻ, ബാബു, വിജയപ്പൻ, രാജു.