തൃപ്പൂണിത്തുറ: മിനി ബൈപ്പാസ് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നതിന് പി.ഡബ്ല്യു.ഡി 1.50 കോടി രൂപ അനുവദിച്ച് ഉത്തരവായതായി കെ. ബാബു എം.എൽ.എ അറിയിച്ചു.