തൃപ്പൂണിത്തുറ: ഉദയംപേരൂർ പാലത്തിങ്കൽ പരേതനായ മാധവന്റെ ഭാര്യ അമ്മിണി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ഉദയംപേരൂർ ശ്മശാനത്തിൽ. മക്കൾ: പ്രഭാവതി, പ്രദീപൻ (ബി.പി.സിഎൽ), മധു (കേരളാ പൊലീസ്). മരുമക്കൾ: ദീപ, രേഖ.