devyani69

പറവൂർ: ഇളന്തിക്കര ഞാറ്റുകെട്ടി വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ദേവയാനി (69) നിര്യാതയായി. മക്കൾ: രെജൂഷ, സജുഷ, ഷിജു, മഞ്ജുള. മരുമക്കൾ: പ്രതാപൻ, വിജി, ഗിരീഷ്, പരേതനായ വിനായകൻ.