mariyakutty89

മൂവാറ്റുപുഴ: വാഴക്കുളം അരീക്കൽ പരേതനായ എ.ജെ. വർക്കിയുടെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനാ പള്ളിയിലെ കുടുംബകല്ലറയിൽ. മക്കൾ: ഡോളി, ആഞ്ചലോ, ജാക്വിലിൻ, മാരിറ്റയിൻ, ജോമാർട്ടിൻ. മരുമക്കൾ: ജിമ്മി, ബെന്നി, തോമസ് (ഷാജി), ജോസ്, മിനി.