പെരുമ്പാവൂർ: അയ്മുറി ഇടക്കൂട്ടത്തിൽ (കടമക്കുടി) പൗലോ അഗസ്റ്റിൻ (70 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് അയ്മുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എൽസ. മക്കൾ: പോൾ അഗസ്റ്റിൻ, ജോസ് അഗസ്റ്റിൻ. മരുമകൾ: ഇന്ദു.