mts

വരിക്കോലി: മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസിൽ ബി. ടെക് മാനേജ്‌മെന്റ് മെറിറ്റ് സീറ്റുകളിലേക്ക് നാളെ വരെ അപേക്ഷിക്കാം. യോഗ്യതയുള്ള വിദ്യാർത്ഥികൾ കോളേജ് വെബ്‌സൈറ്റായ www.mgmits.ac.in വഴി അപേക്ഷിക്കണം.