sivan74

അങ്കമാലി: എടലക്കാട് കരിമ്പനാനിക്കൽ ശിവൻ (74 ) നിര്യാതനായി. ഭാര്യ: കാളിയാർ കോളാന്തറയിൽ കുടുംബാംഗം സാവിത്രി. മക്കൾ: സെൽവരാജൻ, നിഷ, രാജേഷ് (യു.കെ). മരുമക്കൾ: ഷൈനി, ബേബി.