കുമ്പളങ്ങി: മാക്കിശ്ശേരിയിൽ പരേതനായ എം.വി. രാമന്റെ ഭാര്യ ശാരദ രാമൻ (92) നിര്യാതയായി. മക്കൾ: വത്സല, തിലകൻ, രാമചന്ദ്രൻ, ശൈലജ. മരുമക്കൾ: സി.കെ. ബോസ്, ബീന, അമിത, ശൈലജൻ. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.