chellamma95

ആരക്കുന്നം: കാഞ്ഞിരിക്കാപ്പിള്ളി പാണ്ടംകുടിയിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. മക്കൾ: ദേവകി,​ സുകു,​ രാധ,​ ശിവൻ,​ സുജ. മരുമക്കൾ: കൃഷ്ണൻകുട്ടി,​ കാഞ്ചന,​ ചെല്ലപ്പൻ,​ ഷൈനി,​ സജി.