ഈസ്റ്റ് മാറാടി: മേമഠത്തിൽ സിബി മാത്യു (56) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിനി. മക്കൾ: മീനു, മിൽട്ടൺ.