കൊച്ചി: എറണാകുളം നോർത്ത് ശ്രീമാരിയമ്മൻ കോവിലിൽ നാളെ വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ മന പ്രശാന്ത് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കാർത്തിക നക്ഷത്ര പൂജയും കുങ്കുമാഭിഷേകവും പൂമൂടലും നടക്കും.