കൊച്ചി: മുതിർന്നവരുടെ ശാരീരികവും വൈകാരികവും വൈജ്ഞാനികവുമായ ക്ഷേമം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അതുല്യ സീനിയർ കെയറിന്റെ നേതൃത്വത്തിൽ യോഗ, സംഗീത ദിനാചരണം നടത്തി.