കരുമാല്ലൂർ: തട്ടാംപടി പുഞ്ചേപ്പാടം ഗോപാലകൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സന്തോഷ്, സജിത, ഉഷാദേവി (യൂ ബ്രൈഡൽ, പറവൂർ), മായാദേവി (പറവൂർ എസ്.എൻ.ഡി.പി യൂണിയൻ). മരുമക്കൾ: സന്ധ്യ, ബാബു, പരേതരായ രാജു, പ്രസാദ്.