jay-n-shenoy-69

മട്ടാഞ്ചേരി: ചെറളായി എം.എസ്.സി ബാങ്കിന് സമീപം 4/1165 എം.ആർ. എസ് ഭവനിൽ പരേതനായ കെ.ആർ. നാരായണ ഷേണായിയുടെ ഭാര്യ ജയ എൻ.ഷേണായ് (69) നിര്യാതയായി. മക്കൾ: രേഖ, രാജേഷ്. മരുമക്കൾ: പ്രമോദ്കുമാർ മല്യ, പ്രമോദ്‌.