
കിഴക്കമ്പലം: കുമ്മനോട് എൻ.എസ്.എസ് കരയോഗത്തിന്റെ പ്ളാറ്റിനം ജൂബിലി മന്ദിര ശിലാസ്ഥാപനം പ്രസിഡന്റ് കെ.എൻ. സുരേഷ് കുമാർ നിർവഹിച്ചു. മേഖല കൺവീനർ കെ.വി. മണിയപ്പൻ, കരയോഗം വൈസ് പ്രസിഡന്റ് സി.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി എം.ജി. മനോജ് കുമാർ, ജോയിന്റ് സെക്രട്ടറി കണ്ണൻ പി. നായർ, പി.കെ. രാംദാസ് എന്നിവർ സന്നിഹിതരായി.