eldho-58

കോട്ടപ്പടി: വടക്കുംഭാഗം ആലക്കരയിൽ എ.സി. എൽദോ (58, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വടക്കുംഭാഗം സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായപള്ളി സെമിത്തേരിയിൽ. ഭാര്യ: ഷിജി. മക്കൾ: ബിനിൽ, ബെല്ല. മരുമകൻ: ബേസിൽ (കാനഡ).