lija-saju60

കുറുപ്പംപടി: കോച്ചേരിൽ സാജു ചെറിയാന്റെ ഭാര്യ ലൈജ സാജു (60) നിര്യാതയായി. എൽ.ഐ.സി ചെയർമാൻസ് ക്ലബ് മെമ്പറാണ്. സംസ്കാരം ഇന്ന് 3ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ദിയ സാജു (ബഹ്റിൻ), ദിബു സാജു (ജർമ്മനി). മരുമക്കൾ: തോമസ് ജോർജ് (ബഹ്റിൻ), സെരിൻ സാറ ഷിബു (ജർമ്മനി).