ഉദയംപേരൂർ: പി.കെ.എം.സി ഭാഗം പുല്ലുകാട്ട് വീട്ടിൽ പരേതനായ ഈച്ചരൻ കൃഷ്ണന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ബാബു, സുജാത, ഷൈല, അംബിക, മിനി. മരുമക്കൾ: അംബിക, ബിന്ദു, ലെനിൻ, മുകുന്ദൻ, കുഞ്ഞുമോൻ, മധു.