
പറവൂർ: തൂയിത്തറ പടയാട്ടിവീട്ടിൽ പരേതനായ വർഗീസിന്റെ മകൻ ഡേവീസ് പടയാട്ടി (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പറവൂർ കച്ചേരിപ്പടി സെന്റ് ജർമ്മൻസ് ദേവാലയ സെമിത്തേരിയിൽ. കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ടെസി ഡേവീസ്. മക്കൾ: ഡിൽറ്റ ഡേവീസ്, ഡിൽന ഡേവീസ്. മരുമക്കൾ: ഡിനു ബേബി, കെവിൻ വർഗീസ്.