പറവൂർ: വടക്കേക്കര പട്ടണം പുഴക്കരേടത്ത് പാടത്ത് പരേതനായ നീലകണ്ഠന്റെ മകൻ ബാബു (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷാലി. മക്കൾ: നയന, നന്ദന.