ഇടുക്കി: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ 2024- 2025 അദ്ധ്യയന വർഷത്തിലേക്ക് എയ്ഡഡ് വിഭാഗത്തിൽ ജർമ്മൻ വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ യു.ജി.സി റെഗുലേഷൻ പ്രകാരം യോഗ്യതയുള്ളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മലബാർ ക്രിസ്ത്യൻ കോളേജ് വെബ്‌സൈറ്റ് സന്ദർശിക്കുക (www.mccclt.ac.in). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 14/06/2024.