തൊടുപുഴ: ന്യൂമാൻ കോളേജിൽ രണ്ടും മൂന്നും വർഷ ഡിഗ്രി ക്ലാസുകളും പി.ജി. ക്ലാസ്സുകളും നാളെ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.