കുമളി: അമരാവതി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹിന്ദി അദ്ധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകർ സർട്ടിഫിക്കറ്റുകളുമായി ചൊവ്വാഴ്ച രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.