വണ്ണപ്പുറം: വെൺമറ്റം പുത്തൻപുരയ്ക്കൽ ലാലപ്പൻ ഫ്രാൻസിസിന്റെ മകൻ ഫ്രാൻസിസ് ലാൽ (ലിൻസ്- 25) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയിൽ. മാതാവ് സിബി പച്ചില എലിവാലുങ്കൽ കുടുംബാഗം. സഹോദരൻ: ലിയോൺ.