hob-kuriyakose
ഇ.വി.കുര്യാക്കോസ്

കുമളി: അട്ടപ്പള്ളം ഇടക്കര ഇ.വി. കുര്യാക്കോസ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന്‌ തേക്കടി സെന്റ്‌ ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ.