മുളപ്പുറം: കോട്ടക്കവല പാറക്കൽ പി.കെ. വിമലൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത വിമലൻ. മക്കൾ: വൃന്ദ, വിഷ്ണു.