hob-ealikutty
ഏലിക്കുട്ടി ജോൺ

ഉടുമ്പന്നൂർ: ചോറ്റക്കര പരേതനായ ജോൺ വർക്കിയുടെ (പാപ്പിച്ചി) ഭാര്യ ഏലിക്കുട്ടി ജോൺ (91) നിര്യാതയായി. സംസ്‌കാരം നാളെ 12.30ന് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ചിലവ് ചാത്തോളിൽ കുടുംബാംഗമാണ്. മക്കൾ: കുട്ടിയമ്മ, സലോമി, അൽഫോൻസാ, ജോസ്, ജോൺസൻ. മരുമക്കൾ: സണ്ണി കൊടപ്പനാകുന്നേൽ, അഗസ്റ്റിൻ കിഴക്കേൽ, ബേബി ജോസഫ് ചെള്ളുപറമ്പിൽ, ജെസ്സി ജോസ് പള്ളിത്താഴത്ത്, റെസി ജോൺസൻ തെക്കേക്കര.