hob-lakshmikuttyamma
ലക്ഷ്മിക്കുട്ടിയമ്മ

തൂക്കുപാലം: കുരുവിക്കാട്ട് വീട്ടിൽ പരേതനായ എ.കെ. ശ്രീധരന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (88)​ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ബാബു, സജി. മരുമക്കൾ: രാജി, മീന.