hob-sreedharan
ശ്രീധരൻ

കോടിക്കുളം: ചെരിയംപാറ തൊട്ടിയിൽ ശ്രീധരൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സരള കോടിക്കുളം നെല്ലാക്കുന്നേൽ കുടുംബാംഗം. മക്കൾ: സവിത, കവിത, അജയഘോഷ്. മരുമക്കൾ: ബാലകൃഷ്ണൻ (വാഴക്കുളം), അജി (നേര്യമംഗലം), സുജിത (മൂവാറ്റുപുഴ).