പാമ്പനാർ: കുമാരപുരം വീട്ടിൽ സുകുമാരന്റെ മകൻ സാംബവ മഹാസഭ പാമ്പനാർ ശാഖ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എസ്. കൃഷ്ണൻ (ബാബു- 56) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: അഖിൽ, ആരതി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.