hob-radhamma
രാധമ്മ

തൂക്കുപാലം: പൈലിക്കാനം ബ്ലോക്ക് നമ്പർ 592ൽ പാട്ടത്തിൽ വീട്ടിൽ രാധമ്മ (72)​ നിര്യാതയായി. സംസ്‌കാരം നടത്തി. പരേതനായ സുകുമാരനാണ് ഭർത്താവ്. മക്കൾ: ജയ, ജയന്തി, ജയശ്രീ. മരുമക്കൾ: ഷാജി, ജയൻ, പ്രകാശ്.