hob-kunjerukkan
കുഞ്ഞെറുക്കൻ

തൂക്കുപാലം: രാമക്കൽമെട്ട് ആമതോപ്പിൽ വീട്ടിൽ കുഞ്ഞെറുക്കൻ (85)​ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ജെയിംസ്, ലിസി. മരുമക്കൾ: ജൈനമ്മ, സുരേന്ദ്രൻ.