തൂക്കുപാലം: ചെന്നാപ്പറ വടക്കേമുറിയിൻ വീട്ടിൽ ശിവൻകുട്ടി (ഓമനക്കുട്ടൻ- 67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: സിനി, സന്ധ്യ. മരുമക്കൾ: സന്തോഷ്, അജയൻ.