തൊടുപുഴ: അരിക്കുഴ മാനാക്കുഴിയിൽ സുകുമാരൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: സുജ കോഴിപ്പിള്ളി തൈപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അരുൺ, അനന്ദു.