വഴിത്തല: ശാന്തിഗിരി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ 2024 എം.ബി.എ അഡ്മിഷന് വേണ്ടിയുള്ള സൗജന്യ കെ മാറ്റ് വിദഗ്ദ്ധ പരിശീലനം ജൂൺ മാസം നടക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾ ബന്ധപ്പെടേണ്ട നമ്പർ 7034031312, 7034444723.