പൂമാല: മുണ്ടശ്ശേരിൽ പരേതനായ ഈസ്റ്റ് കേരള മദ്ധ്യ കേരള മുൻ സഭാ ശുശ്രൂഷകൻ എം.സി. ജോസഫിന്റെ ഭാര്യ ഏലിയാമ്മ നിര്യാതയായി. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10ന് പൂമാല സെന്റ് പോൾസ് സി.എസ്.ഐ പള്ളിയിൽ നടക്കും. മകൻ: എം. ജയിംസ് (വെള്ളിയാമറ്റം വില്ലേജ് ഓഫീസ് ക്ലർക്ക്). മരുമകൾ: ടിനിമോൾ എഴുകുംവയൽ.