തൊടുപുഴ: വാന്തിയിൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. മക്കൾ: സുജ, റെന്നി, സോയി, ജോസി, സിനി, സീന. മരുമക്കൾ: പരേതനായ ടോമി, ഷൈനി, സിന്ധു, സീമ, ബേബി, ജോഷി. പരേത തൊടുപുഴ ആശാരിപറമ്പിൽ കുടുംബാംഗമാണ്.