hob-rajan
രാജൻ

പീരുമേട്: അമ്പലംകുന്ന് തറയിൽ വീട്ടിൽ രാജൻ (തറക്കുന്നേൽ രാജൻ- 78) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ജിംസൺ (കെ.എസ്.ആർ.ടി.സി കുമളി), ജിഷ. മരുമകൻ: അനീഷ് (കുന്നേപ്പറമ്പിൽ, വൈക്കം). സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.