ഓടി എത്തി, ഉത്സവത്തിലേയ്ക്ക്.. പ്രവേശനോത്സവത്തിന് ഓടി എത്തുന്ന മാതാവും കുട്ടിയും . തൊടുപുഴ മുൻസിപ്പൽ യു പി സ്കൂളിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: ബാബു സൂര്യ