house

കട്ടപ്പന :കട്ടപ്പന ലയൺസ് ക്ലബ് നരിയംപാറയിലെ കുടുംബത്തിനായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ നിർവഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി, വാർഡ് കൗൺസിലർ ലീലാമ്മ ബേബി, ഫാദ.മാത്യു പുത്തൂർവട്ടംകണ്ടം, ഫാ. ജോസഫ് കോയിക്കൽ,ലയൺസ് ക്ലബ് കട്ടപ്പന പ്രസിഡന്റ് ഷാജി ജോസഫ്,സെക്രട്ടറി ജോസഫ് ജോണി, ട്രഷറർ പി .ജെ ജോസഫ്,ഡിസ്ട്രിക്ട് ലീഡേഴ്സായ എം .എം ജോസഫ് ,ശ്രീജിത്ത് ഉണ്ണിത്താൻ ,ജോർജ് തോമസ് , കെ സി ജോസ് , മറ്റ് ക്ലബ്ബംഗങ്ങൾ, മുൻ നഗരസഭാ കൗൺസിലർ തോമസ് മൈക്കിൾ, ജയൻ ജയകുമാർ, ജോസ് എട്ടിയിൽ എന്നിവർ പങ്കെടുത്തു.