
ചാലംകോട് : പനച്ചികോട് പരേതനായ അയ്യപ്പൻനായരുടെ ഭാര്യ ചെമ്പകവല്ലിയമ്മ (81) നിര്യാതയായി. മക്കൾ : ലതാദേവി (റിട്ട. ഹെൽത്ത് ), ജയകുമാർ (റവന്യൂ).സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.