
പെരിയാമ്പ്ര : പുതിയാപറമ്പിൽ സണ്ണി.കെ.മാത്യു (77) നിര്യാതനായി. ഭാര്യ :മോളി. കോഴിപ്പിള്ളി ഇടറാത്ത് പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : മിന്ന, മിന്നു, മഞ്ചു. മരുമക്കൾ : പ്രകാശ്, സുരേഷ്, അനു.സംസ്കാരം നാളെ രാവിലെ 10 ന് പെരിയാമ്പ്ര സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ