തൊടുപുഴ: കാത്തിരുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ഇടുക്കിയിൽ ഇക്കുറി നോട്ട വോട്ടുകളിൽ വൻ വർദ്ധനവ്.9519 നോട്ട വോട്ടാണ് ഇത്തവണ പോൾചെയ്തത്. 2019ൽ നോട്ട വോട്ടുകൾ 5317 ആയിരുന്നു.