കേരളത്തിൽ ഉയർന്നുവന്ന രാഹുൽ അനുകൂല തരംഗത്തിന്റെ പ്രതിഫലനമാണ് ഇടുക്കി ലോക്സഭയിലും ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ ഏതൊക്കെ മേഖലയിലാണ് വേണ്ടതന്ന് പഠിച്ച് അതിശക്തമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരിച്ചുവരും. ഭരണ വിരുദ്ധ വികാരം ഇല്ല.

- സി.വി. വർഗീസ് (സി.പി.എം ജില്ലാ സെക്രട്ടറി)