
കട്ടപ്പന: കൈലാത്ത് പരേതനായ ഫ്രാൻസിസിന്റെ ഭാര്യ തങ്കമ്മ(97) നിര്യാതയായി.മാമ്പഴക്കരി ചെമ്പൂത്തറ കുടുംബാംഗമാണ്. മക്കൾ: ഡോളിയമ്മ, സൂസമ്മ, സിബിച്ചൻ, കുഞ്ഞുമോൾ, ഫിലിപ്പ്, ജാൻസി, ബീന. മരുമക്കൾ: പന്തിരുവേലിൽ ജോസഫ്, താഴേമണ്ണിൽ ഏബ്രഹാം, കടുക്കേടത്ത് അനിയൻകുഞ്ഞ്, ആന്റണി, കുന്നേൽ ജോസഫ്, ലീലാമ്മ, തട്ടാരടിയിൽ ഷൈനി . സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.