
കരിമണ്ണൂർ : പറയംനിലം വീട്ടിൽപരേതനായ ഡി. ദേവസ്യ (അദ്ധ്യാപകൻ) യുടെ ഭാര്യ ഏലിക്കുട്ടി ദേവസ്യ (94) നിര്യാതയായി. മുവാറ്റുപുഴ പെരുമ്പല്ലൂർ കുരുവിത്തടം കുടുംബാംഗമാണ്.സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് കരിമണ്ണൂർ സെയിന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
മക്കൾ: ദേവസ്യ ദേവസ്യ (കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, കരിമണ്ണൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ),ജെസ്സി ദേവസ്യ,ജാൻസി ദേവസ്യ,ജോണി ദേവസ്യ,കാതറിൻ ദേവസ്യ.മരുമക്കൾ: ഗ്രേസി എൻ.സി. (നടുവിലേടത്ത്, പള്ളിക്കാമുറി),ഡേവിസ് (അരിമ്പൂർ ചീരോത, പുത്തൻപള്ളി , വരാപ്പുഴ),പരേതനായ അഗസ്റ്റിൻ പി.പി. (ചിറയത്ത് പള്ളായി, ഇരിങ്ങാലക്കുട),ജോൺസൺ ലക്കോസ് (മടുക്കയിൽ, ഏറ്റുമാനൂർ).