hobsivaraman


കലയന്താനി: പുളിക്കൽ ശിവരാമൻ (92 )നിര്യാതനായി. ഭാര്യ: തങ്കമ്മ ശിവരാമൻ.മക്കൾ:റെജി (എസ്. എൻ. ഡി. പി ശാഖ കമ്മിറ്റി അംഗം), സുരേന്ദ്രൻ, സതി, സജി.മരുമക്കൾ: സിന്ധു , സുശീല,ബീന.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.