മൂലമറ്റം: എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയനിലെ മൂലമറ്റം , ഇലപ്പളളി, ഇടാട് ശാഖകളിലെ മാനേജിഗ് കമ്മിറ്റി അംഗങ്ങളുടെയും യൂത്ത്മൂവ്‌മെന്റ് , വനിതാ സംഘം , കുമാരി സംഘം കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗം ഞായറാഴ്ച രാവിലെ 10:30ന് മൂലമറ്റം 756 നമ്പർ ശാഖ ഓഡിറ്റോറിയത്തിൽ വനടക്കും. യോഗത്തിൽ തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ വി.ബി. സുകുമാരൻ, യൂണിയൻ കൺവീനർ പി. ടി. ഷിബു, വനിതാ സംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ് എന്നിവർ പങ്കെടുക്കും .