പടി. കോടിക്കുളം: വെസ്റ്റ് കോടിക്കുളം ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.റ്റി കണക്ക് വിഭാഗത്തിലും, യു.പി.എസ്.റ്റി മലയാളം മീഡിലത്തിലെ ഒരുഒഴിവിലേക്ക് താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ഇന്ന് രാവിലെ 11.30ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 279418

തൊടുപുഴ: ഗവ. വൊക്കേഷൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽരേഖകളുമായി ചൊവ്വാഴ്ച രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ വച്ച് അഭിമുഖം നടക്കും.